Tuesday 9 August 2016

കവിത


അമ്മകുയിലേ...അമ്മകുയിലേ...
എന്നോടൊപ്പം വരുന്നോ നീ...
അമ്മതനിച്ച് കിടന്നുറങ്ങുബോള്‍
താരാട്ട്പാടിയുറകാന്‍ അമ്മ
കുയിലേ നീ വരുമോ...
അമ്മയോടൊത്ത് കളിചുനടകാന്‍
അമ്മകുയിലേ നീ വാരുമോ..

No comments:

Post a Comment